LOCAL NEWS

ചുള്ളിക്കര ഓണാഘോഷം: ഉദ്ഘാടന സമ്മേളനം നാളെ

ചുളളിക്കര : 41ാമത് ചുളളിക്കര ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടന സമ്മേളനം നാളെ വൈകുന്നേരം നാലുമണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.ജി നിര്‍വ്വഹിക്കും. ആഘോഷകമ്മറ്റി ഫിനാന്‍സ് മാനേജര്‍ സജിത്ത് ലൂക്കോസ് അധ്യക്ഷത വഹിക്കും. 5 മണിക്ക് പാസയം ഫെസ്റ്റ് നടക്കും.തുടര്‍ന്ന് മെഗാ ക്വിസ് മത്സരം,6 മണിക്ക് മലയാളിമങ്ക മത്സരം, 8 മണിക്ക് പ്രാദേശിക കലാകാരന്മാരുടെ കലാവിരുന്ന് ,നമ്മള്‍ചുളളിക്കരക്കാര്‍ സ്‌പോ

Leave a Reply

Your email address will not be published. Required fields are marked *