പാണത്തൂര്‍: പാണത്തൂര്‍ ഗവ.ഹൈസ്‌കൂളില്‍ എല്‍.പി.എസ്.ടി. എച്ച്.എസ്.ടി.നാചുറല്‍ സയന്‍സ് എന്നീ തസ്തികകളില്‍ ഓരോ ഒഴിവുണ്ട്. ഈ താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 23.10.2024 ബുധനാഴ്ച രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
പൂടുംകല്ല് താലൂക്ക് ആശപത്രിയില്‍ ക്ലീനിങ് സ്റ്റാഫ് തസ്തികയില്‍ ജീവനക്കാരെ നിയമിക്കുന്നു. അഭിമുഖം 26 ന് രാവിലെ 11 ന് ആശുപത്രിയില്‍.