LOCAL NEWS

അട്ടേങ്ങാനം കണ്ണാടിപ്പാറയിലെ കല്ലുകാലയില്‍ ഫില്‍ഡസ് മാത്യു നിര്യാതനായി

അട്ടേങ്ങാനം: അട്ടേങ്ങാനം കണ്ണാടിപ്പാറയിലെ കല്ലുകാലയില്‍ ഫില്‍ഡസ് മാത്യു (54) നിര്യാതനായി. എല്‍ഐസി സീനിയര്‍ ഏജന്റ് ആയിരുന്നു. ഭാര്യ റീന. മക്കള്‍: ആല്‍ബിന്‍ ഫില്‍ഡസ്, അതുല്‍ ഫില്‍ഡസ്. സഹോദരങ്ങള്‍: ഫിയോന മാത്യു, ഫെമിനി മാത്യു, പരേതയായ പ്രിന്‍സി മാത്യു. സംസ്‌കാരം നാളെ രാവിലെ 10ന് കരുണാപുരം സെന്റ് ജൂഡ്‌സ് ചര്‍ച്ചില്‍.

 

 

Leave a Reply

Your email address will not be published. Required fields are marked *