LOCAL NEWS

മെത്താനത്ത് അന്നമ്മ മാണി നിര്യാതയായി

രാജപുരം : പരേതനായ മെത്താനത്ത് മാണിയുടെ ഭാര്യ അന്നമ്മ മാണി (75 വയസ്സ്) നിര്യാതയായി . പരേത മുണ്ടപ്പുഴ കുടുംബാംഗം. മക്കള്‍ സിന്‍സി , പരേതനായ സിജു. മരുമകന്‍ സ്റ്റാനി ചാഴിശ്ശേരിയില്‍ ‘. മൃതശരീരം നാളെ വൈകുന്നേരം 5 മണിക്ക് സ്വഭവനത്തില്‍ കൊണ്ടുവരുc. സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 10 ന് രാജപുരം തിരുക്കുടുംബ ദേവാലയത്തില്‍

 

 

Leave a Reply

Your email address will not be published. Required fields are marked *