രാജപുരം: മാലക്കല്ല് പൂക്കയത്തെ മുതുകാട്ടില്‍ ഏലിക്കുട്ടി മാത്യു (93) നിര്യാതയായി.മ്യത സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍ ദൈവാലയത്തില്‍ .
മക്കള്‍: ജോസ്, ബേബി, ജോണി, സണ്ണി, ജിജി. മരുമക്കള്‍: മേരി കുഴിക്കാട്ട് മടമ്പം, ആന്‍സി ഒറ്റത്തങ്ങാടി രാജപുരം, മേരീക്കുട്ടി എറ്റിയാപ്പള്ളി മാലക്കല്ല്,അന്നമ്മ ആരോംക്കുഴിയില്‍ പിണ്ടിക്കടവ്, മാത്യുസ് ഒരപ്പാങ്കല്‍രാജപുരം
