LOCAL NEWS

കെ.വി ജോസഫ് (പാപ്പച്ചന്‍ )കരിയില്‍ നിര്യതനായി

ചുളളിക്കര; കെ.വി ജോസഫ് (പാപ്പച്ചന്‍ )കരിയില്‍ (99) നിര്യതനായി. ഭാര്യ പരേതയായ മറിയം. മക്കള്‍: Dr. Sr. ലിസ്സി ജോസ് (അഫ്രിക്ക), റോസ്സമ്മ, ജോര്‍ജ്ജ്, ജെയിംസ്, തോമസ്, ജോയി, മരുമക്കള്‍: ഗ്രേസി, ജെസ്സി, മോളി, ഷൈല, പരേതനായ ജോസഫ് നെടുംപെട്ടില്‍. സഹോദരങ്ങള്‍: പരേതനായ ചാക്കോ, തോമസ്, മറിയം, ജോര്‍ജ്ജ്. സംസ്‌കാരം  പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *