രാജപുരം: കൊട്ടോടി പയ്യച്ചേരിയിലെ ആണ്ടുമാലില്‍ പുന്നൂസ്(74) (Rtd സൂപ്പര്‍വൈസര്‍ പ്ലാന്റേഷന് കോര്പ്പറേഷന്) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊട്ടാടി സെന്റ് ആന്‍സ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: മേരി (പൂഴിക്കാലായില്‍ കുടുംബാംഗം). മക്കള്‍: പ്രീത കടമുറിയില്‍, പ്രദീപ് (യു.കെ) ദിവ്യ കരോട്ടുനെല്ലിപ്പുഴ (പയ്യാവൂര്‍).
മരുമക്കള്‍ :ടോമി കടമുറിയില്‍ (ചുള്ളിക്കര), ലിന്‍സി പ്ലാച്ചേരിപ്പുറത്ത്, (യു.കെ). റിജോയ് (ഖത്തര്‍) പയ്യാവുര്‍.
സഹോദരങ്ങള്‍: ലിസമ്മ ഉഴവുര്‍ ,ഫിലിപ്പ് (Rtd HM) മേഴ്സി,ആന്‍സി, ബേബി, രാജു (Rtd teacher),ഡെയ്സി,ബിന്‍സി.