രാജപുരം : കള്ളാര്‍ പൂടംകല്ല് മാതൃകാ ബഡ്സ് സ്കൂള്‍ (എം സിആര്‍സി) കെട്ടിടം സാമൂഹിക നീതി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനംചെയ്തു.
ഇ. ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്, വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, പഞ്ചായത്ത് സ്ഥഥിരം സമിതി അധ്യക്ഷരായ കെ., ഗോപി, സന്തോഷ് വി.ചാക്കോ, പഞ്ചായത്തംഗം ബി. അജിത് കുമാര്‍, കെഎസ്എസ്എം എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്, താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ.സി.സുകു, പിടിഎ പ്രസിഡന്റ് സതീശന് അടോട്ടുകയ, പ്രധാനാധ്യാപിക ഡാലിയ മാത്യു, സിഡിഎസ് ചെയര്‍ പേഴ്സണ്‍ കമലാക്ഷി, പഞ്ചായത്ത് സെക്രട്ടറി ജോസ് ഏബ്രഹാം തുടങ്ങിയവര്‍പ്രസംഗിച്ചു.