കാസറഗോഡ് : ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് എന്‍.ആര്.ഐ അസോസിയേഷന്റെ 2024 ലെ അന്താരാഷ്ട്രാ മതസൗഹാര്‍ദ്ദ സമാധാന സമ്മേളനത്തിന്റെ ഭാഗമായുള്ള ഗ്ലോബല്‍ എന്‍.ആര്.ഐ. അവാര്‍ഡായ കര്‍മ്മ ശ്രേയസ്സ് പുരസ്കാരം ചൗക്കി സന്ദേശം സംഘടനാ സെക്രട്ടറിയും കാരുണ്യ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ സലീം സന്ദേശത്തിനു ലഭിച്ചു. നെടുമ്പാശ്ശേരിയിലെ ഇനാറ്റെ എക്കോ ലാന്റ് കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ വെച്ച് സുപ്രീം കോടതി ബാര്‍ അസോസിയേഷന് പ്രസിഡണ്ടും ഇന്‍ഡ്യ ലീഗല്‍ ഇന്റിറ്റിയൂട്ടിന്റെ ചെയര്‍മാനുമായ ഡോ: ആദിഷ് അഗര്‍വാലയാണ് സലീമിനിന് അവാര്ഡ്സമ്മാനിച്ചത്.
Related Articles
നവകേരള സദസ്സ്; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി മൊഗ്രാൽ ദേശീയവേദി
പൈവളിഗെ : ജില്ലയിലെ ആരോഗ്യ മേഖല, കുമ്പളയിലെ റെയിൽവേ, ടൂറിസം, പദ്ധതികളിൽ അടിയന്തിര നടപടികൾ വേണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ നവ കേരള സദസ്സിൽ വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകി. ജില്ലയിലെ മെഡിക്കൽ കോളേജ് പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാലും, വിദഗ്ധ ചികിത്സ ലഭിക്കാത്തത് മൂലം എൻഡോസൾഫാൻ രോഗികൾ മരണത്തിന് കീഴടങ്ങുന്ന സാഹചര്യത്തിലും, എയിംസ് ജില്ലയിൽ സ്ഥാപിക്കാൻ കേന്ദ്രസർക്കാറിന് ജില്ലയുടെ പേര് ഉൾപ്പെടുത്തി പുതിയ പ്രൊപ്പോസൽ നൽകണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജിന് നൽകിയ നിവേദനത്തിൽ ദേശീയവേദി ആവശ്യപ്പെട്ടു. കാസർകോട് വികസന […]
നവകേരള സദസിന് തുടക്കം; മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സ്വീകരിച്ചത് തലപ്പാവ് അണിയിച്ച്
നവ കേരള സദസിന് കാസർകോട് ജില്ലയിലെ വടക്കേ അതിർത്തി ഗ്രാമമായ പൈവളിഗെയിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും തലപ്പാവ് അണിയിച്ചാണ് സംഘാടകർ സ്വീകരിച്ചത്. മന്ത്രി കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പുതുചരിത്രം തുടങ്ങുന്നുവെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. വിവാദങ്ങൾക്ക് വേണ്ടി കളയാൻ സർക്കാരിന് സമയമില്ലെന്നും ഇതൊരു ആഡംബര യാത്രയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 140 നിയമസഭാ മണ്ഡലങ്ങളിലും സദസ് സംഘടിപ്പിക്കും. ഡിസംബർ 23ന് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് സമാപനം. നവകേരള […]
ഷെറിൻ ഷഹാനയെ ഡി വൈ എഫ് ഐ ആദരിച്ചു
പയ്യന്നൂർ : പ്രതിസന്ധികളെ അതിജീവിച്ച് സിവിൽ സർവ്വീസ് നേടിയ ഷെറിൻ ഷഹാനയെ വീട്ടിലെത്തി കെ കെ ശൈലജ ടീച്ചർ അഭിനന്ദനം അറിയിച്ചു. ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിയുടെ ഉപഹാരം ഷെറിൻ ഷഹാനയ്ക്ക് ശൈലജ ടീച്ചർ കൈമാറി.