പാണത്തൂര്‍ : പാണത്തൂരിലെ അനീഷ് മെഡിക്കല്‍ ഷോപ്പ് ഉടമയും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പാണത്തൂര്‍ നെല്ലിക്കുന്നിലെ എ കെ നാരായണന് നായര്‍(75) നിര്യാതനായി. ഭാര്യ: ശ്യാമള. മകന്: അനിഷ് എ കെ.മരുമകള്‍: പ്രീത. പാണത്തൂര്‍ കാഞ്ഞിരത്തിങ്കാല്‍ ശ്രീ അയ്യപ്പ ക്ഷേത്രം പ്രസിഡന്റ്, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂര്‍ യൂണിറ്റ് പ്രസിഡന്റ്, എന്‍ എസ് എസ് പാണത്തൂര്‍ യൂണിറ്റ് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. ദീര്‍ഘകാലം എന്‍എസ്എസ് ഹോസ്ദുര്‍ഗ്ഗ് യൂണിയന്അംഗമായിരുന്നു.
Related Articles
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പൂടംകല്ല് താലൂക്ക് ആശുപത്രി സന്ദർശിച്ചു പ്രസവ വാർഡിനായി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി
രാജപുരം : ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പൂടംകല്ല് താലൂക്ക് ആശുപത്രി സന്ദർശിച്ചു. ഇ.ചന്ദ്രശേഖരൻ എം.എൽ.എയും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു. പട്ടികവർഗ്ഗ വിഭാഗം കൂടുതലായി ആശ്രയിക്കുന്ന പൂടംകല്ലിലെ താലൂക്ക് ആശുപത്രിയിൽ അടിയന്തിരമായി ആധുനിക പ്രസവ വാർഡ് വേണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ഗൈനക്കോളജിസ്റ്റ് തസ്തിക ഉടൻ സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യം ന്യായമാണെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി പരിശോധിച്ചു.. നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ആശുപതിയുടെ […]
കോടോത്ത് എരുമക്കുളത്തെ പ്രവീൺ (35) നിര്യാതനായി.
ഒടയംചാൽ: കോടോത്ത് എരുമക്കുളത്തെ പ്രവീൺ (35) നിര്യാതനായി. പിതാവ്: എ.നാരായണൻ. മാതാവ്: പരേതയായ ജാനകി. സഹോദരങ്ങൾ: പ്രമോദ്, പ്രസാദ്.
*ഹോസ്ദുര്‍ഗ് സബ് ജില്ലാ കലോത്സവത്തിന് നവംബറില്‍ തുടക്കം; ലോഗോ ഡിസൈന്‍ ക്ഷണിച്ചു*
രാജപുരം : ഹോസ്ദുര്‍ഗ് സബ് ജില്ലാ കലോത്സവം 2024 നവംബര്‍ 4 മുതല്‍ 8 വരെ സെന്റ് മേരീസ് എ.യു.പി. സ്കൂള്‍ മാലക്കല്ലില്‍ വച്ച് നടക്കും. കലാപ്രതിഭകളുടെ മത്സരവേദിയായ ഈ മഹോത്സവത്തിന്റെ ഔദ്യോഗിക ലോഗോ ഡിസൈന്‍ നിര്‍മിക്കാന്‍ സൃഷ്ടികള്‍ ക്ഷണിച്ചു. *ലോഗോ സമര്‍പ്പിക്കേണ്ട അവസാന തീയതി* ഒക്ടോബര്‍ 5 ആയി നിശ്ചയിച്ചിട്ടുണ്ട്. കലോത്സവത്തിന്റെ ആത്മാവും ആവേശവും പ്രകടമാകുന്ന സൃഷ്ടികള്‍ ഉണ്ടാകേണ്ടതാണ്. മികച്ച ലോഗോ ഡിസൈന്‍ മത്സരാര്‍ത്ഥികളെ ആദരിക്കാനും കലോത്സവത്തിന്റെ മുഖചിഹ്നമായി തിരഞ്ഞെടുക്കാനുമാണ് പദ്ധതി. സൃഷ്ടികള്‍ *12355stmarysaups@gmail.com* എന്ന […]