പാണത്തൂര്‍ :എസ് എസ് എഫ് 31 ആമത് എഡിഷന്‍ ഡിവിഷന്‍ സാഹിത്യോല്‍സവിന് പാണത്തൂരില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ശിഹാബുദ്ധീന്‍ അഹ്‌സനി പതാക ഉയര്‍ത്തി .
ഡിവിഷന്‍ പ്രസിഡണ്ട് ജമാല്‍ ഹിമമി , സെക്രട്ടറി അബ്ദുറഹ്‌മാന്‍ ഇര്‍ഫാനി, ശിഹാബ് പാണത്തൂര്‍, ശുഐബ് സഖാഫി, സുബൈര്‍ പടന്നക്കാട്, ഹനീഫ മുനാദി, ടി കെ അബ്ദുല്ല ഹാജി, അബ്ദുസ്സലാം ആനപ്പാറ, റിയാസ് ബദവി, കള്ളാര്‍ അബ്ദുല്ല, തുടങ്ങി എസ് എസ് എഫ്, എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത്, തുടങ്ങിയ പ്രാസ്ഥാനിക നേതാക്കള്‍ പങ്കെടുത്തു. നാളെ സമാപിക്കും.
