ചുള്ളിക്കര: ഇ കെ നായനാർ ദിനത്തിന്റെ ഭാഗമായി സി. പി. എം. പൂടങ്കല്ല് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂടങ്കല്ല് ടൌണും പരിസരവും കാടുകൊത്തി വൃത്തിയാക്കി.
ഏരിയ കമ്മിറ്റി അംഗം ശാലു മാത്യു ഉദ്ഘാടനം നിർവഹിച്ചു . ബ്രാഞ്ച് സെക്രട്ടറി നാരായണൻ, ഏരിയ കമ്മിറ്റി അംഗം ശശി, കൃഷ്ണൻ, അഭിലാഷ് എന്നിവർ നേതൃത്വം നൽകി
