കൊട്ടോടി : കൊട്ടോടിയിലെ പുന്നത്താനത്ത് ഫിലിപ്പോസ് (അച്ചൻകുഞ്ഞ് 78) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച (20 / 07/ 2023) രാവിലെ 11 മണിക്ക് കൊട്ടോടി സെന്റ് സേവ്യേഴ്സ് ദേവാലയത്തിൽ. ഭാര്യ; അന്നമ്മ ആലക്കോട് നടുപറമ്പിൽ കുടുംബാംഗം. മക്കൾ : സിസ്റ്റർ മായ (മധ്യപ്രദേശ്),മിഥുൻ ഫിലിപ്പ്. മരുമക്കൾ : അഞ്ജു
Related Articles
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഡിജി കേരളം പദ്ധതി പ്രഖ്യാപനം നടത്തി
അട്ടേങ്ങാനം : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഡിജി കേരളം പദ്ധതി പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ. പി. നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ.എന്‍. എസ്. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിജി കേരളം പഞ്ചായത്ത് ആര് പി. സുധാകരന് പദ്ധതിയുടെ പ്രവര്‍ത്തന വിശകലനം നടത്തി.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണന് വരയില്‍, പഞ്ചായത്ത് ക്ഷേമകാര്യ ചെയര്മാന്. ഗോപാലകൃഷ്ണന്. പി, പഞ്ചായത്ത് ആര്. പി. രാമചന്ദ്രന് മാഷ്, ബ്ലോക്ക് പി & ഒ. ശ്രീ. ഗംഗാധരന്, RGSA […]
കളളാർ മുസ്ലിം ജമാഅത്തിന് കീഴിൽ മിസ്ബാഹുൽ ഹുദാ മദ്രസയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണം നടത്തി
കളളാർ: കളളാർ മുസ്ലിം ജമാഅത്തിന് കീഴിൽ മിസ്ബാഹുൽ ഹുദാ മദ്രസയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണം നടത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എം എം ജാഫർ അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം അബ്ദുസമദ് അഷ്റഫി ബോധവൽക്കരണം നടത്തി.ഏഴാം ക്ലാസ് വിദ്യാർത്ഥികളായ റൈഹാൻ ഷിനാസ് ഖുർആൻ പാരായണം നടത്തി. അഞ്ചാം ക്ലാസ് വിദ്യാർത്ഥി റൈഹാൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു കുട്ടികൾ കൊണ്ടുവന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു സാക്കിർ ലത്തീഫ് ജലീൽ ദാരിമി നിബ്രാസ് മൗലവി ആശംസകൾ അറിയിച്ചു ശിഹാബുദ്ദീൻ […]
കോടോത്ത് എരുമക്കുളത്തെ പ്രവീൺ (35) നിര്യാതനായി.
ഒടയംചാൽ: കോടോത്ത് എരുമക്കുളത്തെ പ്രവീൺ (35) നിര്യാതനായി. പിതാവ്: എ.നാരായണൻ. മാതാവ്: പരേതയായ ജാനകി. സഹോദരങ്ങൾ: പ്രമോദ്, പ്രസാദ്.