LOCAL NEWS

അഞ്ഞനമുക്കൂട്ടിലെ കൂക്കൾ കുഞ്ഞിരാമൻ നായർ (94) നിര്യാതനായി സംസ്‌ക്കാരം നാളെ

രാജപുരം: അഞ്ഞനമുക്കൂട് കൂക്കൾ കുഞ്ഞിരാമൻ നായർ നിര്യാതനായി (94)
ഭാര്യ: കരിച്ചേരി പത്മാവതി അമ്മ . മക്കൾ: കെ ജനാർദ്ദനൻ നായർ ( സർവ്വേയർ ) , കെ വസന്ത , കെ ഇന്ദിര, കെ.രാധാകൃഷ്ണൻ നായർ (കള്ളാർ ഗ്രാമ പഞ്ചായത്ത് ) ,കെ രാജേഷ് നായർ (ആർ കെ ഇലക്ട്രിക്കൽസ് കാസറഗോഡ്),
മരുമക്കൾ : ഇ.വിജയൻ നായർ ( റിട്ടേ ഹെഡ് മാസ്റ്റർ ബേത്തൂർ പാറ), പി കെ ചന്ദ്രമോഹനൻ നായർ (നിലേശ്വരം), ഉഷ കുമാരി (ഇരിയണ്ണി ), എം പ്രിയ (അധ്യാപിക ചട്ടംച്ചാൽ ) വി കെ മേനക (ബലനടുക്കം).
ശവസംസ്‌ക്കാരം നാളെ രാവിലെ 9 മണിക്ക് വിട്ട് വളപ്പിൽനടക്കും.

Leave a Reply

Your email address will not be published. Required fields are marked *