ബന്തടുക്ക വില്ലാരംവയലിലെ അബ്രഹാം അറയ്ക്കപ്പമ്പിൽ (82)നിര്യാതനായി .സംസ്ക്കാരം നാളെ ( 17ന് ) ഉച്ചകഴിഞ്ഞ് 2.30 ന് ബന്തടുക്ക വില്ലാരം വയലിലുള്ള ഭവനത്തിൽ നിന്ന് ആരംഭിച്ച് പടുപ്പ് സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരി കുടുംബ കല്ലറയിൽ .
ഭാര്യ:ഏലിക്കുട്ടി, കുന്നേൽ, കുടുംബാംഗം. മക്കൾ:റോബി അബ്രഹാം, ബീനാ അബ്രഹാം (തോമാപുരം സ്കൂൾ അദ്ധ്യാപിക), ഷിജി അബ്രഹാം, സുനിൽ അബ്രഹാം
(സീനിയർ സിവിൽ പോലീസ് ഓഫീസർ ആദൂർ), ഷാജു അബ്രഹാം (എൻഞ്ചിനീയർ ബാംഗ്ലൂർ). മരുമക്കൾ:മേരി മഠത്തനാടിയിൽ, ഡോ സി.ഡി ജോസ് ചെറുപുഴ,
ജോൺ സെബാസ്റ്റ്യൻ (ബിസിനസ്സ് ബന്തടുക്ക), ഷാർലറ്റ് ജോസ് തൈക്കൽ, സൗമ്യ ജോർജ്ജ് (എൻഞ്ചിനീയർ ബാംഗ്ലൂർ). സഹോദരങ്ങൾ: എ.എം.മത്തായി (അമേരിക്ക), എ.എം തോമസ് നെല്ലിക്കുറ്റി,മേരിക്കുട്ടി ജോസ് പാല, എ.എം ജോർജ് വെള്ളരിക്കുണ്ട്, പരേതരായ അന്നക്കുട്ടി കൈതയ്ക്കൽ പയ്യാവൂർ. എം.എം ജോസഫ് തോട്ടുമുക്കം,ഡോ ഫിലിപ്പ് മാത്യു.ചക്കാംപുഴ.