ബന്തടുക്ക: മാണിമൂല മൊട്ടയിലെ പി.ജി.സുരേന്ദ്രൻ (70) നിര്യാതനായി. ആദ്യകാല ബസ് ഡ്രൈവറായിരുന്നു. അച്ഛൻ: പരേതനായ കുട്ടപ്പൻ ആശാരി.
അമ്മ. പരേതയായ ഗൗരി.
ഭാര്യ: ഓമന.
മക്കൾ: ധന്യ, വിജി, നോബിൾ.
മരുമക്കൾ: ബിജു (വേങ്ങപ്പാറ), വീണാധരൻ (നാട്ടക്കല്ല്).
സഹോദരങ്ങൾ:
പി.ജി.മോഹനൻ, പി.ജി.ഗോപി, പി.ജി.പ്രസാദ് (ആനക്കല്ല്, മഞ്ചേശ്വരം), പി.ജി.ശാന്ത(പാല,കോട്ടയം).
Related Articles
കെ.പി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച്് പാണത്തൂരില്‍ സര്‍വ്വകക്ഷി അനുശോചന യോഗം നടത്തി.
പാണത്തൂര്‍: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എ യുമായ കെ.പി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച്് പാണത്തൂരില്‍ സര്‍വ്വ കക്ഷി അനുശോചന യോഗം നടന്നു. പനത്തടി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.ജെ ജയിംസ് അധ്യക്ഷത വഹിച്ചു. പ്രസന്ന പ്രസാദ്, 12-ാം വാര്‍ഡ് മെമ്പര്‍ രാധാ സുകുമാരന്‍, കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി ജോണി തോലമ്പുഴ,സി.പി.ഐ (എം ) ലോക്കല്‍ കമ്മിറ്റി അംഗം റോണി ആന്റണി, ബി.ജെ.പി നിയോജക മണ്ഡലം ജന: സെക്രട്ടറി കെ.കെ വേണുഗോപാല്‍,സി.പി.ഐ ലോക്കല്‍ […]
ഡോക്റ്റേഴ്സ് ദിനത്തിൽ 25 ഡോക്ടർന്മാരെ ആദരിച്ച് പ്ലാറ്റിനം ജൂബിലി സംഘാടക സമിതി
പനത്തടി : ഡോക്റ്റേഴ്സ് ദിനത്തിൽ 25 ഡോക്ടർന്മാരെ ആദരിച്ചു. ബളാംതോട് ഗവ. ഹയർസെക്കണ്ടറി സക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന വേദിയിലാണ് സംഘാടക സമിതി ഡോക്ടർന്മാരെ ആദരിച്ചത്. സുള്ള്യ കെ .വി .ജി ആയുർവേദ മെഡിക്കൽ കോളേജ്, കോളിച്ചാൽ ലയൺസ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തിയത്.
പാണത്തൂരിലെ പരേതനായ വടശ്ശേരിൽ ഫിലിപ്പോസിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (78) നിര്യാതയായി
പാണത്തൂർ: പാണത്തുരിലെ ആദ്യകാല കുടിയേറ്റക്കാരനായ പരേതനായ വടശ്ശേരിൽ ഫിലിപ്പോസിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (78) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പാണത്തൂർ സെന്റ് മേരീസ് പളളിയിൽ. മക്കൾ: ലിസിയാമ്മ,രാജ്, ഷേർളി, ഷിജി,ഷാജൻ(ഖത്തർ) മരുമക്കൾ: സോമൻ,ലീന,ജോസുകുട്ടി,ഷിബു,സിമി(ഖത്തർ)