ചുളളിക്കര: നിസ്സാം ചുള്ളിക്കര എഴുതിയ ‘മഹാ ഗണിക്കിടയിലൂടെ’ എന്ന കഥാ സമാഹാരം നിസ്സാമിൽ നിന്ന് പ്രതിഭാ ലൈബ്രറിക്കുവേണ്ടി ലൈബ്രറി കൗൺസിലംഗം കെ. ഗംഗാധരൻ ഏറ്റുവാങ്ങി. കെ.മോഹനൻ, കെ വി ഷാബു, എം.ഡി ജോസുകുട്ടി, കെ.ബാലകൃഷ്ണൻ,പി.നാരായണൻ ,ആലീസ് ടീച്ചർ എന്നിവർ പങ്കെടുത്തു.
Related Articles
മലവേട്ടുവ മഹാസഭ മുണ്ടമാണി യൂണിറ്റ് കണ്വെന്ഷന് നടത്തി
രാജപുരം : കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച മുണ്ടമാണി പട്ടികവര്‍ഗ്ഗ മലവേട്ടുവ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുവാന്‍ പുനരധിവാസ നടപടികള്‍ സ്വീകരിക്കണമെന്ന് മലവേട്ടുവ മഹാസഭ മുണ്ടമാണി യൂണിറ്റ് കണ്വെന്ഷന് ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി ശങ്കരന് മുണ്ടമാണി ഉദ്ഘാടനം ചെയ്തു. ഗോപാലന് സി. അധ്യക്ഷത വഹിച്ചു മലവേട്ടുവ മഹാസഭ പനത്തടി മേഖല പ്രസിഡന്റ ശിവദാസന്‍ സി.വി മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി സനീഷ് പനത്തടി നയരേഖ അവതരിപ്പിച്ചു സംസാരിച്ചു. ജില്ല കമ്മിറ്റി അംഗം സി പി ഗോപാലന്, മേഖലകമ്മിറ്റി അംഗങ്ങങ്ങളായ സുരേഷ് […]
ഗതാഗതം നിരോധിച്ചു
കാസര്‍കോട് :ദേശീയ പാതയില്‍ ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള ഭാഗങ്ങളില്‍ 2024 ജൂലൈ 31 വൈകീട്ട് ആറു മുതല്‍,ഓഗസ്റ്റ് 01 രാവിലെ 7 വരെ ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു.
ബളാന്തോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ പൂർവ അധ്യാപക വിദ്യാർഥി സംഗമം ഡിസംബർ 30ന്
രാജപുരം: ബളാന്തോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ പൂർവ അധ്യാപക, വിദ്യാർഥി സംഗമം ഡിസംബർ 30 ന് നടത്തും.സംഗമം വിജയിപ്പിക്കുന്നതിന് സംഘടക സമിതി രൂപികരിച്ചു. പ്ലാറ്റിനം ജൂബിലി സംഘാടക സമിതി ചെയർമാൻ എം.വി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം ഗോവിന്ദൻ പ്രസംഗിച്ചു. ഭാരവാഹികൾ: ആൻഡ്രൂസ് പി.ജെ.മാത്യു, എൻ.പി കരുണാകരൻ (ചെയർ). കിഷോർ, സി.എസ് സനൽ കുമാർ, ടി.പി പ്രസന്നൻ (കൺ). കെ ജെ സജി (വർക്കിങ്ങ് ചെയർമാൻ ). പൂർവ വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ […]