DISTRICT NEWS

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു

അട്ടേങ്ങാനം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു. രണ്ടാം ദിവസം ഭാവി പ്രവർത്തന രേഖ. കേന്ദ്ര നിർവ്വഹക സമിതി അംഗം വിനോദ് കണ്ണൂർ അവതരിപ്പിച്ചു BG VS പ്രസിഡന്റ്, Dr. സി.രാമകൃഷ്ണൻ , IRTC – PlU സെക്രട്ടറി എ എം ബാലകൃഷ്ണൻ , പ്രെഫ.എം ഗോപാലൻ, വിവി ശാന്ത ടീച്ചർ, കെ എം . കുഞ്ഞിക്കണ്ണൻ, എം രമേശൻ , സംഘാടക സമിതി ചെയർമാൻ പി.ദാമോദരൻ, വൈസ് ചെയർമാൻ എച്ച് നാഗേഷ്, പി.ഗോപി, സുരേഷ്, മധു, ബിന്ദു എന്നിവർ സംസാരിച്ചു. ഡോ എം വി ഗംഗാധരൻ , വി.ടി കാർത്ത്യായനി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഭാരാവാഹികളായി വി.ടി. കാർത്ത്യായനി (പ്രസിഡണ്ട്) പി.പി രാജൻ, എം മാധവൻ നമ്പ്യാർ, വൈസ് പ്രസിഡണ്ടുമാർ, കെ.ടി സുകുമാരൻ (സെക്രട്ടറി) കെ.എം. കുഞ്ഞിക്കണ്ണൻ. ഷീല . കെ. ജോയന്റ് സെക്രട്ടി റിമാർ , പി. കുഞ്ഞിക്കണ്ണൻ ട്രഷറർ എന്നിവരെതെരഞ്ഞടുത്തു.

Leave a Reply

Your email address will not be published. Required fields are marked *