LOCAL NEWS

പടുപ്പിലെ കുന്നുംപുറത്ത് കെ വി മാണി (86) നിര്യാതനായി

പടുപ്പ്: പടുപ്പിലെ കുന്നുംപുറത്ത് കെ വി മാണി (86) നിര്യാതനായി. സംസ്‌കാരം നാളെ വൈകുന്നേരം 5 മണിക്ക് പടുപ്പ് സെൻറ് ജോർജ് പള്ളി സിമിത്തേരിയിൽ. മക്കൾ: ആൻസി (തൃശ്ശൂർ), ലിസി മോൾ (കോയമ്പത്തൂർ), അജിമോൻ (കപ്യാർ സെൻറ് ജോർജ് ചർച്ച് പടുപ്പ്). മരുമക്കൾ: സാബു പുതുശ്ശേരി (തൃശൂർ) മോൻസൺ പനത്തറ (കോയമ്പത്തൂർ),സൗമ്യഅജിമോൻ

 

Leave a Reply

Your email address will not be published. Required fields are marked *