ബളാംതോട്; മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്റെ ക്ഷീരസുമംഗലി പദ്ധതിയില്‍ ബളാംതോട് ക്ഷീര സംഘത്തിലെ ക്ഷീര കര്ഷകന് സൂര്യനാരായണ ഭട്ടിന്റെ മകള്‍ ഡോ. മേഘ. എസിന് വിവാഹത്തിന് യൂണിയന് നല്കുന്ന വിവാഹ സമ്മാനം മില്‍മ സൂപ്പര്‍വൈസര്‍ റൊണാള്‍ഡ് ജയന് കൈമാറി. സംഘം പ്രസിഡന്റ് വിജയകുമാരന്‍ നായര്‍.കെ.എന്‍, വൈസ് പ്രസിഡണ്ട് സുലേഖ രാധാകൃഷ്ണന്, സംഘം സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്. എന്നിവര്‍ സംബന്ധിച്ചു.. 10000 രൂപയും ആശംസാ ഫലകവുമാണ് ക്ഷീര സുമംഗലി പദ്ധതി പ്രകാരം മലബാര്‍ മേഖലയിലെ ക്ഷീര സംഘങ്ങളിലെ അംഗങ്ങളുടെ പെണ്കുട്ടികള്ക്ക്മില്മനല്കഗി വരുന്നത്.
