LOCAL NEWS

കോളിച്ചാൽ ലയൺസ് ക്ലബ്ബ് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

റാണിപുരം : കോളിച്ചാൽ ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് റാണിപുരം ഒലിവ് റിസോർട്ടിൽ നടന്നു. ഡിസ്ട്രിക്ട് 318 E സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ രവിഗുപ്ത PMJF ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ . എൻ വേണു അധ്യക്ഷത വഹിച്ചു. ലയൺസ് ഇൻറർനാഷണൽ കാസർഗോഡ് ജില്ലാ സെക്രട്ടറി ടൈറ്റസ് തോമസ്, റീജിയണൽ ചെയർപേഴ്‌സൺ കെ. ബാലകൃഷ്ണൻ നായർ, സോൺ ചെയർപേഴ്‌സൺ എച്ച്. വി. നവീൻ കുമാർ, കെ കണ്ണൻ നായർ , ലോറൻസ് ആന്റണി , കെ.അഷറഫ് എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഡയറക്ടർ സെബാൻ കാരക്കുന്നേൽ സ്വാഗതവും സെക്രട്ടറി സോജൻ മാത്യു നന്ദിയും പറഞ്ഞു. ഭാരവാഹികൾ : സെബാസ്റ്റ്യൻ ജോർജ് (പ്രസിഡണ്ട് ) .എം .എൻ രാജീവ്, സെബാൻ കാരക്കുന്നേൽ (വൈസ് പ്രസിഡണ്ട് മാർ), സോജൻ മാത്യു (സെക്രട്ടറി) ,ഡോ. അജയകുമാർ (ജോയിന്റ് സെക്രട്ടറി), ജി എസ്.രാജീവ്(ട്രഷറർ)

Leave a Reply

Your email address will not be published. Required fields are marked *