രാജപുരം: പൈനിക്കരയിലുണ്ടായ ഓട്ടോ അപകടത്തിൽപ്പെട്ട ഓട്ടോ ഡ്രൈവർ രാജപുരത്തെ ചക്കാലക്കൽ ബേബിയുടെയും ഫിലോമിനയുകയും മകൻ അഭിലാഷ് ബേബി (40) മരണപ്പെട്ടു ഭാര്യ – മോൺസി (ഇസ്രായേൽ) കർന്നാടക ജടിക്കൽ പാരടിയിൽ കുടുംബാംഗം. മകൾ ഒലീവിയ അഭിലാഷ്. സംസ്കാരംപിന്നീട്.
സഹോദരങ്ങൾ – ലോബിഷ് കാഞ്ഞിരപ്പാല കൂടല്ലൂർ കോട്ടയം, പരേതനായറോബിൻ.