മുക്കുഴി : പുനര്‍ജനി ഗ്രാമീണ വായനശാല മുക്കുഴിയുടെ നേതൃത്വത്തില്‍ വായനപക്ഷാചരണത്തിന്റെ സമാപനവും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. കിസാന്‍ സര്‍വീസ് സൊസൈറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ജിജോമോന് കെ സി ചടങ്ങ് ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി ബാബുരാജ് കരിയത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ അമ്പാടി കത്തുണ്ടി, ഐവിന് മാത്യു, ലൈബ്രേറിയന്‍ ഷീജ എന്നിവര്‍ പ്രസംഗിച്ചു.
Related Articles
പ്ലസ്് ടു പരീക്ഷാ ഫലം: കൊട്ടോടി ഗവ: ഹയർസെക്കണ്ടറി സ്്ക്കൂളിൽ മൂന്ന്് വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ
കൊട്ടോടി : പ്ലസ്് ടു പരീക്ഷാ ഫലം: കൊട്ടോടി ഗവ: ഹയർസെക്കണ്ടറി സ്്ക്കൂളിൽ മൂന്ന്് വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്്.ഷെല്ലി ജോസ്്, കാർത്തിക. എം, അലക്സ് എന്നിവരാണ് പ്ലസ് ടു സയൻസ് വിഭാഗത്തിൽ ഫുൾ എ പ്ലസ് നേടിയത്.117 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 53.8 ശതമാനം വിജയം നേടി.
മണിപ്പൂർ നരഹത്യയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന നിസ്സംഗതയിൽ പനത്തടി ഫൊറോന കൗൺസിൽ പ്രതിഷേധിച്ചു
കോളിച്ചാൽ: മണിപ്പൂരിൽ നടക്കുന്ന നരഹത്യയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന നിസ്സംഗതയിൽ പനത്തടി ഫൊറോന കൗൺസിൽ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. സെൻറ് ജോസഫ് ഫൊറോന ദേവാലയത്തിൽ നടന്ന പനത്തടി ഫൊറോന കൗൺസിൽ ഫൊറോന വികാരി റവ. ഡോ. ജോസഫ് വരാണത്ത് ഉദ്ഘാടനം ചെയ്തു. പനത്തടി സെൻറ് ജോസഫ് ഫൊറോന കോർഡിനേറ്റർ ദേവസ്യ വടാന അധ്യക്ഷത വഹിച്ചു. മാതൃവേദി ഡയറക്ടർ ഫാ. വർഗീസ് ചേരിപ്പുറത്ത്, മിഷൻ ലീഗ് ഡയറക്ടർ ഫാ. മൈക്കിൾ മഞ്ഞകുന്നേൽ, കെസിവൈഎം ഡയറക്ടർ ഫാ. […]
പൂടംകല്ല് ബഡ്സ് സ്കൂളില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
രാജപുരം: ജവഹര്‍ പൂടംകല്ല്, യെനപ്പായ മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി ചേര്‍ന്ന് കള്ളാര്‍, പനത്തടി, കോടോം ബേളൂര്‍, ബളാല്‍ എന്നി പഞ്ചായത്തുകളും വിവിധ സന്നദ്ധ സംഘടനകളും മായി സഹകരിച്ച് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് പൂടംകല്ല് ബഡ്സ് സ്കൂളില്‍ സംഘടിപ്പിച്ചു. ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാനും കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ടി കെ നാരായണന് അധ്യക്ഷത വഹിച്ചു. യെനപ്പേയമെഡിക്കല് കോളേജ് ആശുപത്രി പി ആര് ഒ നിസാര്‍ അഹമ്മദ് […]