LOCAL NEWS

കള്ളാറിലെ ഐക്കര പുത്തൻപുരയിൽ ഏലിയാമ്മ മാത്യു (85) നിര്യാതയായി

കളളാർ: കള്ളാർ സെന്റ് തോമസ് ക്‌നാനായ പള്ളി ഇടവകാഗം കള്ളാർ, ഐക്കര പുത്തൻപുരയിൽ ഏലിയാമ്മ മാത്യു (85) നിര്യാതയായി. മാലക്കല്ല എ യു പി സ്‌കൂളിൽ ദീർഘകാലം അദ്ധ്യാപികയായിരുന്നു. പരേതനായ ഐ സി മാത്യു സാറിന്റെ ഭാര്യയാണ്. സുജിൽ മാത്യൂസ് (എ യു പി സ്‌കൂൾ മാലക്കല്ല് ), അജിൽ മാത്യൂസ് പാണത്തൂർ ( സി. പി. എം ലോക്കൽ കമ്മിറ്റി അംഗം ), പ്രിജിൽ മാത്യൂസ് ( ക്രൗൺ സൈക്കിൾസ്, കള്ളാർ ) എന്നിവർ മക്കളാണ്.
മിനി രാമച്ചനാട്ട് (അലക്‌സ് നഗർ ), സിന്ധു വടക്കേമുറി (പുഞ്ചക്കര ) പരേതയായ മേരി ജോൺ കാക്കനാട്ട്( പയ്യാവൂർ) എന്നിവർ മരുമക്കൾ. ഉലഹന്നാൻ പരിയാത്തുപടവിൽ,, സിസ്റ്റർ . ജെൽത്രൂദ് എസ് ജെ സി ഒടയഞ്ചാൽ, അന്നമ്മ ടീച്ചർ കള്ളാർ, ലില്ലി ( മാറിക ) പരേതരായ കുര്യൻ മാസ്റ്റർ, കാഞ്ഞങ്ങാട്, തോമസ് ജോസഫ് എന്നിവർ സഹോദരങ്ങൾ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കള്ളാർ സെന്റ് തോമസ് ക്‌നാനായപള്ളിയിൽ.

Leave a Reply

Your email address will not be published. Required fields are marked *