രാജപുരം : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കേരള ബാങ്ക് ഡി ജിറ്റൽ സേവനങ്ങളുടെ കാസറഗോഡ് ജില്ലാതല ഉദ്ഘാടനം പനത്തടി സർവ്വീസ് സഹകരണ ബേങ്ക് ഹാളിൽ കേരള ബാങ്ക് ഡയറക്ടർ സാബു എബ്രഹാം നിർവ്വഹിച്ചു.ു. പനത്തടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ഷാലു മാത്യു | അധ്യക്ഷത വഹിച്ചു. സീനിയർ മാനേജർ പ്രവീൺ കുമാർ ക്ലാസ്സെടുത്തു. പനത്തടി ബാങ്ക് സിക്രട്ടി ദീപുദാസ് ,ഏരിയ മാനേജർ ്രസാജൻ ഡൊമനിക്, മാലക്കല്ല് ശാഖാ മാനേജർ ഇ വി.മോഹനൻ, ചുള്ളിക്കര മാനേജർ പ്രവിൺ കുമാർ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ രഹന സി വി സ്വാഗതവും സീനീയർ മാനേജർ കെ.രാഘവൻ സ്വാഗതവുംപറഞ്ഞു
