രാജപുരം : കള്ളാര്‍ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പ് എം എല്‍ ഇ ചന്ദ്രശേഖരന്‍, ജില്ലാ കളക്ടര്‍ ഇമ്പശേഖരന്‍, പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം,സബ് കളക്ടര്‍ സുഫിയാന്‍ അഹമ്മദ്, ജോയിന്റ് ഡയറക്ടര്‍ജെയ്‌സണ്‍ മാത്യു,ജില്ലാ പഞ്ചായത്ത് മെമ്പര്‍ഷിനോജ് ചാക്കോ,തഹസീല്‍ദാര്‍ പി വി മുരളിധരന്‍,ടി ഡി ഒ അബ്ദുല്‍ സലാം കെ എ എസ്,ട്രിബല്‍ ഓഫീസര്‍ ശ്രീ : ബിജു ,വില്ലേജ് ഓഫീസര്‍ ശ്രീമതി :റൂഖിയ പാട്ടിലത്ത്,വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ : കെ ഗോപി,കുറ്റിക്കോല്‍ പഞ്ചായത്ത് സെക്രട്ടറി ശ്രീ : അനില്‍കുമാര്‍ എന്‍,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രന്‍ കെ,മെമ്പര്‍മാരായ അജിത് കുമാര്‍ ബി,ജോസ് പുതുശേരികാലയില്‍,, മിനി ഫിലിപ്പ്,വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് രാജേഷ്. ടി,എം വി എം എസ് ജില്ലാ ജനറല്‍ സെക്രട്ടറി ശങ്കരന്‍ മുണ്ടമാണി, ജില്ലാ വൈസ് പ്രസിഡന്റ് കെ വി കൃഷ്ണന്‍ കാപ്പിത്തോട്ടം , ജില്ലാ കമ്മിറ്റി അംഗങ്ങളായ സി പി ഗോപാലന്‍, സുരേഷ് അമ്പയത്തടി,ബാബു അമ്പയത്തടി,രതീഷ് പുളിയിലകൊച്ചി എന്നിവര്‍ സന്ദര്‍ശിച്ചു.
