
ഒന്നാം ക്ലാസ്സ് പ്രവേശനം: പ്രായം ആറ് വയസ്സാക്കി ഉയര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രി
തിരുവനന്തപുരം / ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസ്സാക്കി ഉയര്‍ത്തേണ്ടതുണ്ടെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി. ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് ആറ് വയസ്സിനു ശേഷമാണെന്നാണ് ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദേശിക്കുന്നത്. അതുകൊണ്ടാണ് വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം ആറ് വയസ്സോ അതിന് മുകളിലോ ആക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം സംസ്ഥാനത്ത് നിലവില്‍ അഞ്ച് വയസ്സാണ്. എന്നാല്‍, കേരളീയ സമൂഹം കാലങ്ങളോളമായി കുട്ടികളെ അഞ്ച് […]
വിജയ് വര്‍മ്മയ്ക്ക് ചുംബനം തമന്നയുടെ പ്രണയ സമ്മാനം
താരങ്ങളായ തമന്ന ഭാട്ടിയയും വിജയ് വര്‍മ്മയും തമ്മില്‍ പ്രണയത്തിലാണെന്ന ചര്‍ച്ച ചൂടുപിടിക്കുന്നു. രണ്ടുപേരും ഒരുമിച്ച് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ ഗോവയില്‍ എത്തിയപ്പോള്‍ വിജയ് വര്‍മ്മയ്ക്ക് തമന്ന ചുംബനം നല്‍കുന്ന വീഡിയോ ആരാധകര്‍ ഏറ്രെടുത്തുകഴിഞ്ഞു. ഗോവയിലെ പ്രമുഖ റെസ്റ്റോറന്റിലെ ന്യൂ ഇയര്‍ ആഘോഷത്തിലാണ് ഇരുവരും പങ്കെടുത്തത്. ആഘോഷത്തിനിടെ പരസ്പരം കെട്ടിപ്പിടിക്കുന്ന ഇരുവരെയും വീഡിയോയില്‍ കാണാം.
Salad Is good for health
Pie muffin apple pie cookie. Bear claw cupcake powder bonbon icing tootsie roll sesame snaps. Dessert bear claw lemon drops chocolate cake. Cake croissant cupcake dragée wafer biscuit pudding bonbon.Cake croissant cupcake dragée wafer biscuit pudding bonbon.
ഇന്ത്യയുടെ രണ്ടാം മത്സരം നാളെ; ചെറുടീമുകളും കരുത്തരെന്ന് രോഹിത്; കോഹ്ലിയെ മെരുക്കാനൊരുങ്ങി നെതര്‍ലാന്റ്‌സ്
സിഡ്‌നി: ടീം ഇന്ത്യയുടെ ലോകകപ്പ് ടി20യിലെ രണ്ടാം മത്സരം നാളെ. ആവേസം വാനോളം ഉയര്‍ത്തി പാകിസ്താനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാളെ നെതര്‍ലാ ന്റ്‌സിനെ നേരിടുന്നത്. ഹൈവോള്‍ട്ടേജ് പോരാട്ടം എന്ന് എന്നും വിശേഷിപ്പിക്കാറുള്ള പാക്-ഇന്ത്യ പോരാട്ടത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. അവരെ നിരാശരാക്കാതെ തകര്‍പ്പന്‍ ജയം നേടാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ടീമില്‍ കാര്യമായ മാറ്റം വരുത്താതെ കളിക്കാനിറങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ചെറിയ ടീമുകളായ നമീബിയയും അട്ടിമറി തുടര്‍ക്കഥയാക്കുന്ന അയര്‍ലാന്‍റും വെസ്റ്റിന്‍ഡീസിന്റെ ലോകകപ്പ് മോഹം തകര്‍ത്ത നെതര്‍ലാന്റ്‌സും ഒട്ടും […]
Advertisement

Random Posts
Advertisement
